Malayalam (Page 18)

24/10/22 തൊട്ടാവാടി….. തൊട്ടാവാടി ഇന്ദ്രൻസ് ലൂയിസ് എന്ന ചിത്രത്തിൽ ഗായകനായി തിളങ്ങി.ഇന്ദ്രൻസും, കുട്ടികളും ചേർന്ന് പാടിയ തൊട്ടാവാടി എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ലൂയിസ് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ രംഗമായിരിക്കുംRead More →

15/10/22 പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നല്കി, ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ മ്യൂസിക്കൽ ആൽബമാണ് ” പറയുവാൻ മോഹിച്ച പ്രണയം ” . വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച്,Read More →

15/10/22 ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി.ഡോ. ജെസ്സി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ആന്തോളജി ഫിലിം ,ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽRead More →

13/10/22 ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശുഭദിനം സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം പൂർത്തിയായിRead More →

8/10/22   എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ഒക്ടോബർ 14 – ന് തീയേറ്ററുകളിലെത്തുന്നു. പലRead More →

7/10/22 ഇല്ലായ്മകളെ പടവെട്ടി തോൽപ്പിച്ച ധീരനായ കലാകാരനാണ് ഗിരീഷ് നെയ്യാർ. ശുഭാപ്തി വിശ്വാസവും സ്വപ്നം കാണാനുള്ള മനസ്സും മാത്രം കൈമുതലാക്കിയാണ് ഗിരീഷ് പ്രതികൂല സാഹചര്യങ്ങളെ മറികടന്നത്. വിദ്യാഭ്യാസ – മത്സര പരീക്ഷാ പരിശീലന രംഗത്തെRead More →

7/10/22 നിരവധി ഹിറ്റ് ചിത്രങ്ങൾ സൈന പ്ലേ യിലൂടെ ആസ്വദിച്ച പ്രേക്ഷകർക്കായി പുത്തൻ ദൃശ്യ അനുഭവങ്ങൾ നൽകിക്കൊണ്ട് ഒറ്റ് എന്ന ചിത്രവും എത്തിയിരിക്കുന്നു. കുഞ്ചാക്കോ ബോബൻ,അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടിRead More →

5/10/22 നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജാ എന്ന മെഗാപരമ്പരയിൽ പ്രധാന കഥാപാത്രത്തെRead More →

1/10/22 നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ ജീവിതമുഹൂർത്തങ്ങളുടെ വൈവിധ്യകാഴ്ച്ചകൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ കൈക്കൊള്ളുന്ന ചില നിർണ്ണായക തീരുമാനങ്ങളും അതിന്റെ അനന്തിര ഫലങ്ങളുമാണ് ശുഭദിനം എന്ന ചിത്രത്തിലൂടെRead More →

23/9/22 മലയാളത്തിന്റെ മഹാനാടൻ നവതിയുടെ നിറവിൽ. അദ്ദേഹവുമായി കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖം. പത്മശ്രീ മധു മലയാളത്തിന്റെ അഭിനയ ചക്രവർത്തി മലയാള ചലച്ചിത്ര രംഗത്തെ അതുല്യ അഭിനയ പ്രതിഭകളിൽ പ്രമുഖനായ മധു ദേശീയRead More →