തൊഴിൽദാന മേഖലയിലെ നിറസാനിധ്യം, ആതുര സേവന രംഗത്തിന് പുതിയ മാതൃക നൽകി രണ്ടാം ഘട്ടത്തിലേക്ക്, ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ പഠനോപകരണ വിതരണവും, മാസ്ക് വിതരണവും നാളെ ഉള്ളൂരിൽ
25/6/22 തിരുവനന്തപുരം :തൊഴിൽ ദാന മേഖലയിൽ പകരം വയ്ക്കാനില്ലാത്ത പ്രവർത്തന മികവുമായി മുന്നേറുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സ്, ആതുര സേവന മേഖലയിലുള്ള പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക്. ഉദിയൻകുളങ്ങരയിൽ വച്ച് പുതിയ ശാഖയുടെ ഉത്ഘാടനവും, പഠനോപകരണ വിതരണവുംRead More →