ചാവർകോട് കൊച്ചു ചെറുക്കൻ വൈദ്യർ…ചരിത്രം വിസ്മരിച്ച വൈദ്യ പ്രമുഖൻ,ഓർമകുറിപ്പുമായി ബിജുയുവശ്രീ
ചാവർകോട് കൊച്ചു ചെറുക്കൻ വൈദ്യർ (1844-1904)ആയുർവേദശാസ്ത്രത്തിൽ അത്യഗാധമായ അറിവും രോഗനിർണ്ണയത്തിൽ അന്യാദൃശ്യമായ സാമർത്ഥ്യവും ചികിത്സാരീതിയിൽ അത്യപൂർവ്വമായ നൈപുണ്യവും പുലർത്തിയിരുന്ന ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യനായിരുന്നുചാവർകോട്ടു കൊച്ചു ചെറുക്കൻ വൈദ്യർ. തലമുറകളായി വൈദ്യവൃത്തി കുലത്തൊഴിലായി സ്വീകരിച്ചുവന്നRead More →