Kerala (Page 199)

18/9/23 തിരുവനന്തപുരം :സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍Read More →

തിരുവനന്തപുരം: പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പാരമ്പര്യവും, വൈവിധ്യമാർന്ന പൈതൃകവും സജീവമാക്കി നിലനിർത്താൻ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. പാരമ്പര്യമായി കൈമാറപ്പെട്ട് നിലനിൽക്കുന്ന കരകൗശല തൊഴിലുകളാണ് നമ്മുടെ സാംസ്‌കാരിക അടയാളമെന്നുംRead More →

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്പെന്‍ഡ് ചെയ്തിരിയ്ക്കുന്നത്. താമരശ്ശേരി അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്‍ക്കുന്നRead More →

മുംബൈ:  മഹാരാഷ്ട്ര സര്‍ക്കാര്‍  ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി . ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാണ് മാറ്റിയിരിക്കുന്നത്. ഇവ രണ്ടുംRead More →

എസ്ബിഐയുടെ പുതിയ തീരുമാനം റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവർ എല്ലാ മാസവും തിരിച്ചടവ് തുക കൃത്യമായി ബാങ്കിൽ അടയ്ക്കേണ്ടതുണ്ട്. തിരിച്ചടക്കാൻ മതിയായ പൈസ കയ്യിലില്ലെങ്കിൽ ബാങ്കിൽ നിന്നും ഫോൺ കോളോ,Read More →

കോഴിക്കോട്:  ‘ അവനെ എനിക്ക് എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണ്, അവനെ എനിക്ക് തിരിച്ചു വേണം.’ നിപ ബാധിതനായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാരന്റെ അമ്മ മന്ത്രി വീണാ ജോര്‍ജിനോട് ഫോണില്‍Read More →

ഉസ്ബെക്കിസ്ഥാൻ :ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം സ്വദേശി സഞ്ജു എം എസ് വെങ്കല മെഡൽ നേടി. സെപ്റ്റംബർ 13 മുതൽ 17 വരെ ഉസ്‌ബെക്കിസ്താനിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ കിക്ക്‌ബോക്സിങ്Read More →

കൊളമ്പോ :ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചരിത്ര വിജയം നേടി.10വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. 51റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഗില്ലും, ഇഷാൻ കിഷനും ചേർന്ന് 6.1ഓവറിൽ അനായാസRead More →

കൊളംമ്പോ :ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്ക് ബാറ്റിംഗ് തകർച്ച. മുഹമ്മദ്‌ സിറാജിന്റെ ബോളിംഗ് മികവിൽ  ശ്രീലങ്കയെ 15.2 ഓവറിൽ 50റൺസിൽ ഒതുക്കി. 7ഓവറിൽ 21റൺസ് വിട്ടുനൽകിയ മുഹമ്മദ്‌ സിറാജ് 6വിക്കറ്റ് വീഴ്ത്തി.ഹർദിക്ക് 3വിക്കറ്റും, ബുംറRead More →

നിപ പരിശോധന നടത്തുന്നത് എങ്ങനെ? തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധനRead More →