ഓണ്‍ലൈന്‍ ടിക്കറ്റെടുക്കാനായി നിര്‍ബന്ധിച്ച് തിരിച്ചയച്ചു; തിയറ്റര്‍ ഉടമ 25,000 രൂപ നഷ്ടപരിഹാരം നല്കാൻ വിധി
മലപ്പുറം: സിനിമ കാണാൻ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാൻ നിര്‍ബന്ധിച്ച് തിരിച്ചയച്ച തിയറ്ററുടമ ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിൻ പ്രകാരം 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണം. മഞ്ചേരി കരുവമ്പ്രം Read More →