പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാനായി കൊടുത്ത കേസില്‍ മാതാവിന് മുപ്പതിനായിരം രൂപ പിഴ വിധിച്ചു
കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ മാതാവിന് കോടതി മുപ്പതിനായിരം രൂപ പിഴ വിധിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് പിഴ വിധിച്ചത്. ഇവരുടെRead More →