‘ഇമ്രാന് വിഷം നല്‍കിയേക്കും, ജയില്‍ മാറ്റണം, വീട്ടിലെ ഭക്ഷണം കൊടുക്കണം’; വിവിധആവശ്യങ്ങളുമായി ഭാര്യ
ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുരക്ഷിതനല്ലെന്ന് ഭാര്യ ബുഷ്റ ബീബിയുടെ വെളിപ്പെടുത്തൽ. ഇമ്രാന് ജയിലില്‍ വിഷം നല്‍കിയേക്കുമെന്നും ജയില്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ബുഷ്റ ബീബി പാക്ക്Read More →