Kerala (Page 224)

18/8/23 തിരുവനന്തപുരം :സപ്ലൈകോയുടെ ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറിന്റെRead More →

കൊച്ചി: നിപ്പോണ്‍ ഗ്രൂപ്പ് 350 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അഞ്ചു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്കായ ക്യൂ വണ്‍ വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് താരം കപില്‍ദേവ് മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ ഐ.ടി.Read More →

18/8/23 ഇടുക്കി :കോണ്‍ഗ്രസ് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ ഇന്നു നടത്താനിരുന്ന സ്കൂള്‍ പരീക്ഷകള്‍ മാറ്റി.എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇന്നത്തെ പരീക്ഷകള്‍ നാളത്തേക്കാണ്  മാറ്റിയത്. ജില്ലയിലെ എല്‍പി, യുപി, എച്ച്‌Read More →

ആരോഗ്യ ഗുണങ്ങള്‍ നിരവധി അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന സംയുക്തം ശരീരത്തിന് വളരെ നല്ലതാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാനും വരെRead More →

തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്‌ആര്‍ടിസിRead More →

പാരിസ്: ഈഫൽ ടവറിന് മുകളിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് താഴേയ്ക്ക് ചാടിയ   വ്യക്തിയെ  അറസ്റ്റ് ചെയ്തു . പാരച്യൂട്ടിലൂടെയാണ് ഇവർ താഴേക്ക് ചാടിയത്. രാവിലെ ടവറിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നതിന് മുൻപ് തന്നെ ഇയാൾ അനധികൃതമായി അകത്ത് കടന്നിരുന്നു. ശേഷംRead More →

ജമ്മു കശ്മീരിൽ പ്രധാനമന്ത്രി മോദി സര്‍ക്കാരിന്റെ ഇടപെടലുകളെ പ്രകീര്‍ത്തിച്ച് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹ്ല റഷിദ് രംഗത്ത്. മോദി നയിക്കുന്ന സര്‍ക്കാരിനു കീഴില്‍ ജമ്മു കശ്മീരിലെRead More →

നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ കേസിൽ നിന്നും ഒഴിവാക്കും   കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിലെ ഡോക്‌ടർമാരെയും നഴ്സുമാരെയും  പ്രതികളാക്കും. ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയRead More →

കോട്ടയം: സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നതെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. സി.ഒ.ടി.നസീറിന്റെ മാതാവ് നല്‍കിയ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞRead More →

പ്യോഗ്യാംഗ് :  യു.എസ് സൈനികൻ കഴിഞ്ഞ മാസം  തങ്ങളുടെ അതിര്‍ത്തി കടന്ന് പ്രവേശിച്ച സംഭവത്തില്‍ അമേരിക്കൻ സൈന്യത്തെ കുറ്റപ്പെടുത്തി ഉത്തര കൊറിയ. ട്രാവിസ് കിംഗ് ( 23 ) എന്ന സൈനികൻ  യു.എസ് സൈന്യത്തിലെ മനുഷ്യത്വരഹിതമായRead More →