വിഴിഞ്ഞം തുറമുഖം നിർമാണം ;നിർത്തിവയ്ക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി
29/8/22 തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന്കോടതി . പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. മത്സ്യത്തൊഴിലാളികളുടെ സമരത്തിന്Read More →