Kerala (Page 280)

17/8/22 വാക്കുകളിലൊതുക്കാൻ കഴിയില്ല ആശയങ്ങളുടെ തമ്പുരാനായ ആദർശ് എന്ന തിരുവനന്തപുരത്ത് കാരനെ.സമൂഹത്തിനും, പ്രകൃതിക്കും ദോഷവും, ജനങ്ങൾക് ദുരിതവും, സർക്കാരിന് തലവേദനയായും മാറുമ്പോഴാണ് ആദർശ് തന്റെ ആശയങ്ങളുടെ കെട്ടഴിക്കുന്നത്.. അതങ്ങ് ഡൽഹിവരെ എത്തി.അതിങ്ങനെയാണ്.. ഡൽഹിയിലെ മാലിന്യങ്ങൾRead More →

17/8/22 തിരുവനന്തപുരം :പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനമാണ് ഗവർണർ സ്റ്റേ ചെയ്തത്. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ നടപടി എടുത്തത്. കടുത്ത നടപടിക്ക് ഗവർണർRead More →

17/8/22 തിരുവനന്തപുരം :സർക്കാരിന്റെ സ്വന്തം സവാരിക്ക്ഇന്ന്തുടക്കമാകും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. പൊതുവെ ഓണ്‍ലൈന്‍ ടാക്സി മേഖല നിയന്ത്രിക്കുന്നത്Read More →

17/8/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം.ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവരാണ് യൂണിയന്‍Read More →

17/8/22   ലോകത്തെ ഞടുക്കിയ പെരുമ്പാവൂർ കൊലക്കേസിൻ്റെ ചുരുളുകൾ നിവരുന്നു. നിഷ്കരുണം കൊല ചെയ്യപ്പെട്ട യുവതിയുടെയും, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെയും യഥാർത്ഥ മുഖം മറ നീക്കി പുറത്തു വരുന്നു.ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസRead More →

17/8/22 തിരുവനന്തപുരം :ഇന്ന് ചിങ്ങം 1. കർഷക ദിനം.  കൃഷി എന്നത് നമ്മുടെ സംസ്കാരമാണ്. മലയാളിയുടെ ജീവന്റെ തുടിപ്പാണ് കൃഷി. പൊന്നോണം വിരുന്നെത്തുന്ന മാസമാണ് ചിങ്ങം. കേരളത്തിന്‍റെ മുറ്റത്ത് പൂക്കളം നിറയുന്ന കാലം. കര്‍ക്കടകംRead More →

17/8/22 തിരുവനന്തപുരം :സർക്കാരിന്റെ ഓണകിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും.കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചു.മില്‍മയില്‍Read More →

16/8/22 തിരുവനന്തപുരം :സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലും, അധികാരങ്ങളും വെട്ടിച്ചുരുക്കുന്ന ബില്ലിനെതിരെ ഗവർണർ.ചാൻസലറുടെ അധികാരമുള്ളടത്തോളം കാലം നിയമലംഘനം അനുവദിക്കില്ലെന്ന് ഗവർണർ.കണ്ണൂർ സർവ്വകലാശാലയിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ അതി പ്രസരം,Read More →

16/8/22 തിരുവനന്തപുരം :സർവ്വകലാശാലകളിൻ മേലുള്ള ഗവർണരുടെ അധികാരങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സേര്‍ച്ച്‌ കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബില്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ്Read More →

16/8/22 തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല നടത്തിയ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ റിസർച്ച് സ്കോർ പരിഗണിച്ചില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രിയവർഗീസ് . ഇന്നലെ fb യിലെ പോസ്റ്റിൽ നടത്തിയ പരാമർശം വളച്ചൊടിച്ചുRead More →