അമ്പിളികല വീണ്ടും …..കൂടെ മകനും ..
23/6/22 മലയാളത്തിന്റെ അമ്പിളികല ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ രാജ്കുമാറും ചിത്രത്തിലൊരു സുപ്രധാന വേഷത്തിലെത്തുന്നു. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽRead More →