Kerala (Page 310)

ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു. ജയറാം രമേശ് ആണ് പ്രഖ്യാപനം നടത്തിയത്.17പാർട്ടികൾ സംയുക്തമായാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ജയറാം രമേശ്‌ പറഞ്ഞു.രാഷ്ട്രപതി സ്ഥാനാർഥി യാകാൻ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.Read More →

21/6/22 തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക്  സ്വപ്‌ന സുരേഷിന്റെ കത്ത്. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍Read More →

21/6/22 തിരുവനന്തപുരം :കണ്ടല സഹകരണ ബാങ്കിലെ 100കോടിയുടെ അഴിമതിക്ക് കുട പിടിക്കുന്ന പ്രസിഡന്റ്‌ ഭാസുരാംഗൻ പ്രസിഡന്റ്‌ ആയ മാറനെല്ലൂർ ക്ഷീരസഹകരണ സംഘത്തിലും സമാന അഴിമതി. സംഘത്തിൽ ഭൂരിപക്ഷം അംഗങ്ങളും ക്ഷീര കർഷകർ അല്ല. ഭാസുരാംഗന്റെRead More →

21/6/22 മൈസൂരൂ :ലോകത്തിന്റെ ഉത്സവമാണ് യോഗയെന്ന് പ്രധാനമന്ത്രി.കോവിഡ് മഹാമാരിയെ അതിജീവിക്കാൻ യോഗ സഹായകമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാഘോഷം മൈസൂരുവിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗ മനുഷ്യരാശിക്ക് എന്ന ആശയം ഉയർത്തി പിടിച്ചാണ്Read More →

20/6/22 തിരുവനന്തപുരം :കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികൾ സധൈര്യം അവഗണിച്ച് കല്യാൺസ് ട്രിനിറ്റി സ്കൂൾ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ നേടിയത് മിന്നുന്ന ജയം.99%വിജയവും,19ഫുൾ A+ഉം ഈ സ്കൂളിലെ മിടുക്കർ സ്വന്തമാക്കി. ഫുൾRead More →

19/6/22 തിരുവനന്തപുരം :അഗ്നിപഥ്  പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്‌ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്കെതിരെയുള്ളRead More →

18/6/22 തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ  ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മന്ത്രിRead More →

18/6/22 തിരുവനന്തപുരം :164മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിന് ഇ ഡി നോട്ടീസ് അയച്ചു.ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇ ഡിRead More →

18/6/22 തിരുവനന്തപുരം :ധൂർത്തും കെടുകാര്യസ്ഥതയും മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഇരുന്നൂറോളം ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഉന്നതവിദ്യാഭ്യാസ മന്ത്രിയോടും സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറോടുംRead More →

18/6/22 ഡൽഹി :രാജ്യത്ത് കൊവിഡ് കേസുകൾ ഇന്നും ഉയർന്ന് തന്നെ. 24 മണികൂറിനിടെ 13, 216 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 23 പേർ മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു.Read More →