ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ആഗ്രഹങ്ങളെ … നിങ്ങൾക്കും ഉണ്ടായിരുന്നോ കുട്ടിയായിരുന്നപ്പോൾ ഇതുപോലത്തെ ആഗ്രഹങ്ങൾ “ഒരു ഒപ്പിന്റെ കഥ “
9/11/22 ആനപാപ്പാൻ ആകാൻ പോയകഥ .. സമീപകാലത്തു മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒരു സംഭവത്തെ ആസ്പദമാക്കി ദുബായിലുള്ള ഒരുകൂട്ടം പ്രവാസികളുടെ ഹ്രസ്വചിത്രമാണ് “ഒരു ഒപ്പിന്റെ കഥ”. നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകൻ ആയ വിബിൻ വർഗീസ്Read More →