ഗവർണറുടെ അഭിഭാഷകൻ രാജിവച്ചു1 min read

8/11/22

തിരുവനന്തപുരം :ഗവര്‍ണറുടെ ഹൈക്കോടതിയിലെ ലീഗല്‍ അഡ്വയ്സര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനങ്ങളിലുണ്ടായിരുന്ന അഡ്വ ജയ്ജിബാബു, അഡ്വ. വിജയ ലക്ഷ്മി എന്നിവരാണ് രാജി വച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *