Kerala (Page 319)

5/11/22 തിരുവനന്തപുരം :തിരുവനന്തപുരം കോർപറേഷനിലെ തത്കാലിക നിയമനത്തിൽ ഇടപെട്ട് മന്ത്രി എം. ബി. രാജേഷ്. കരാർ നിയമനങ്ങൾ എംപ്ലോയീമെന്റ് എക്സ്ചേഞ്ച് വഴി നടത്താൻ മന്ത്രി നിർദ്ദേശിച്ചു. അതേസമയം മേയർ കത്ത് നൽകിയിട്ടില്ലെന്ന് കോർപറേഷൻ. അങ്ങനെRead More →

5/11/22 തിരുവനന്തപുരം :ഷാരോണിന്റെ കൊലപാതകത്തിന്റെ ഗതി മാറുന്നു. ഇന്നലെ കോടതിയിൽ നടന്നത് ശക്തമായ വാദം.ഗ്രീഷ്മയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നലെ വൈകിട്ട് 3.15ഓടെ ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച്‌Read More →

5/11/22 തിരുവനന്തപുരം :വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. കേരളത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയുള്ള സൂചികയില്‍ കേരളംRead More →

5/11/22 തിരുവനന്തപുരം:ബീഡിയുണ്ടോ സഖാവേ… ഒരു തീപ്പെട്ടിഎടുക്കാൻ… കമ്യൂണിസ്റ്റ് അനുഭാവികൾ നെഞ്ചോടു ചേർത്ത വാക്കുകൾ.. കാലം മാറി.. സിപിഎം നേതാക്കൾ”ആളുണ്ടോ സഖാവേ… ജോലി തരാം ‘എന്ന പുതിയ മുദ്രാവാക്യ ങ്ങൾക്ക്തുടക്കം കുറിക്കുന്നു.. തുടക്ക കുറിച്ചത് ലോകത്തെRead More →

4/11/22 തിരുവനന്തപുരം :മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപം കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായ് മറിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി യുടെ പ്രധാന കവാടത്തിന് സമീപം കുറച്ചു മുൻപാണ് അപകടം സംഭവിച്ചത്. കാറിൽ 3പേർ ഉണ്ടായിരുന്നു.2പേരെRead More →

4/11/22 തിരുവനന്തപുരം: കേരള സർവകലാശാല ഇന്ന് കൂടിയ സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സെനറ്റിനെയും സിൻഡിക്കേറ്റിനെയും സസ്പെൻഡ് ചെയ്തു നിർത്താൻ ഗവർണർ തയ്യാറാകണമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.Read More →

4/11/22 തിരുവനന്തപുരം :വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് പിൻവലിക്കാതെ സെർച്ച് കമ്മിറ്റിയിലേയ്ക്കുള്ള സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടതില്ലെന്ന് കേരള സർവകലാശാലയുടെ ഇന്ന് ചേർന്ന സ്പെഷ്യൽ സെനറ്റ് യോഗം തീരുമാനിച്ചു. ഗവർണറുടെ നടപടിRead More →

4/11/22 തിരുവനന്തപുരം :യുജിസി യുടെയും സാങ്കേതിക സർവ്വകലാശാലയുടെയും നിയമമനുസരിച്ച് വിസി യോടൊപ്പം കാലാവധി അവസാനിക്കേണ്ട പിവിസി അനധികൃതമായി സർവ്വകലാശാലയിൽ തുടരൂന്നതായി പരാതി. എന്നാൽ വിസി പിരിഞ്ഞുപോയിട്ടും ഓഫീസിൽ എത്തുന്ന പിവിസി ഇന്നലെ താൽക്കാലിക വിസിയായിRead More →

4/11/22 തിരുവനന്തപുരം :സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ച് ആചാര്യശ്രീ ഷഡാനന വിദ്യാപീഠം (ASVP ). നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ VGHSS പ്രധാന അധ്യാപികRead More →

4/11/22 തിരുവനന്തപുരം :കാറിൽ ചാരി നിന്നതിന് കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച ക്രൂരതയെ അപലപിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. നിയമസഹായവും, ചികിത്സ സൗകര്യവും ഒരുക്കുമെന്നും,കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെRead More →