Kerala (Page 75)

  തിരുവനന്തപുരം :നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം പ്രാവർത്തികമായെന്നാണ് നവകേരള യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള അനുഭവമെന്നും മുഖ്യമന്ത്രിRead More →

23/12/23 തിരുവനന്തപുരം :നമ്മുടെ നാടിന് കാലാനുസൃതമായ പുരോഗതി ഉണ്ടാകണമെന്നതാണ് കേരളത്തിലെ പൊതു സമൂഹത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016Read More →

23/12/23 തിരുവനന്തപുരം :നവകേരള സദസ് നെയ്യാറ്റിൻകര മണ്ഡലത്തിലെ സമ്മേളനവേദിയായ മുനിസിപ്പൽ ആഡിറ്റോറിയം  മാസ്റ്റർ ആദർശിന് മറ്റൊരു നേട്ടത്തിന്റെ വേദിയായി. തന്റെ ആരാധ്യ പുരുഷനായ മുഖ്യമന്ത്രി  പിണറായി വിജയനിൽ നിന്നും തനിക്ക് ലഭിച്ച ആദരവ് ഏറ്റുവാങ്ങാൻRead More →

തിരുവനന്തപുരം :വട്ടിയൂർക്കാവ് സമരത്തിന്റെ 85 -)o വാർഷികം ഇന്ത്യൻ കിസാൻ കോൺഗ്രസ് ബ്രിഗേഡ് – കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ദിവാൻ സി.പി രാമസ്വാമി അയ്യരുടെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് അഡ്വ.എൻ കുഞ്ഞൻ നാടാരുടെRead More →

  തിരുവനന്തപുരം :ജില്ലയിലെ നവകേരള സദസ്സ് അവസാനിക്കുന്നു. പതിനാല് നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദർശനം ഇന്ന് പൂർത്തിയാകും. സമാപനദിവസം അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്. ഇടപ്പഴിഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലെRead More →

  തിരുവനന്തപുരം :കേരളം പിന്‍തുടരുന്നത് ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബദല്‍നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത്തിരണ്ട് ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കണമോയെന്ന ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന സാഹചര്യത്തിലുംRead More →

  തിരുവനന്തപുരം :നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാതRead More →

  തിരുവനന്തപുരം :കണ്ണൂർ യൂണിവേഴ്സിറ്റി മുൻവിസി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി അയോഗ്യമാക്കി വിധി വന്ന ശേഷവും അദ്ദേഹം നടത്തിയ ഇൻറർവ്യൂവിലൂടെ ജ്യോഗ്രഫി അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് റാങ്ക് ചെയ്ത നടപടി ഹൈക്കോടതിRead More →

  തിരുവനന്തപുരം :ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി.Read More →

  തിരുവനന്തപുരം :കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മികച്ച വളര്‍ച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളര്‍ച്ചയുംRead More →