National (Page 197)

21/4/23 ഡൽഹി :രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുപ്പത് ദിവസം മുൻപ്നോട്ടീസ് പതിച്ച്‌ കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.Read More →

20/4/23 കോഴിക്കോട് :മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിംഗ്Read More →

20/4/23 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്ക് ശേഷം ജൂൺ 1ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്Read More →

20/4/23 ഡൽഹി : മോദി പരാമ‌ര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ വിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍Read More →

20/4/23 വ്യത്യസ്തമായ കഥയും ആ വിഷ്ക്കരണവുമായെത്തുന്ന മൻസാരോവർ എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം അനുഗ്രഹഹോട്ടലിൽ നടന്നു.അഷ്യർ മീഡിയ യ്ക്കു വേണ്ടി ജിഷാ മുരളി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അരൂക്കുറ്റി, പൂച്ചാക്കൽRead More →

20/4/23 തിരുവനന്തപുരം: റോഡുകളില്‍ എ.ഐ കാമറകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ കണ്ണിൽചോരയില്ലാത്ത പിഴയാണ് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയില്‍ തടഞ്ഞുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിര്‍ദേശംRead More →

184/23 ഡൽഹി :ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് എത്തി.യുഎന്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ 142.57 കോടിയുമാണ്. 1950-ല്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ്Read More →

19/4/23 കോട്ടയം :ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ മുന്‍ എം എല്‍Read More →

19/4/23 തിരുവനന്തപുരം:വന്ദേ ഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട ട്രയൽ റൺ ആരംഭിച്ചു. തമ്പാനൂർ  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെRead More →

18/4/23 തിരുവനന്തപുരം :കേരളത്തിന്‌ ലഭിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെ എന്നുള്ളത് കാസര്‍കോട് വരെ നീട്ടി. ഏപ്രില്‍ 25നാണ് വന്ദേ ഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ്. 24,25 തീയതികളിലാണ് പ്രധാനമന്ത്രിയുടെ കേരളRead More →