National (Page 236)

28/1/23 തിരുവല്ല :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കാർത്താവുമായ കെ സി ഷഡാനനൻനായരുടെ 157മത് ജയന്തി ആഘോഷങ്ങൾ തിരുവല്ല കൊറ്റനാട് കൃഷ്ണൻ നായർ നഗറിൽ (സത്രം ആഡിറ്റോറിയത്തിൽ)ആചാര്യശ്രീ ഷഡാനന വിദ്യാപീഠം (ASVP )യുടെ ആഭിമുഖ്യത്തിൽRead More →

28/1/23 തിരുവനന്തപുരം: സസ്ഥാനത്തെ ബജറ്റില്‍ ന്യായമായ നികുതി വര്‍ധനവുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ നികുതി വിഹിതം കിട്ടുന്നില്ല.പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് കേന്ദ്രം പറയുന്നത്.കേരളത്തിന് എയിംസും ആധുനിക സംവിധാനങ്ങളും വേണമെന്ന്Read More →

27/1/23 ഡൽഹി :ക്ഷേത്ര ഭരണത്തിൽ  സർക്കാർ ഇടപെടാതെ വിശ്വാസികൾക്ക് നൽകികൂടെയെന്ന് സുപ്രീംകോടതി. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ആന്ധ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.അഭയ് എസ്.ഓക എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.Read More →

27/1/23 ഭാരതത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വേളമാനുർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലും റിപ്പബ്ലിക്ക് ദിന പരേഡ് നടന്നു. കടമ്പാട്ടുകോണം എസ്.കെ.വി. ഹൈസ്ക്കുളിലെ 55 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളാണ് പരേഡ് നടത്തിയത്. കമ്മ്യൂണിറ്റി പോലീസ് ആഫീസർRead More →

27/1/23 തിരുവനന്തപുരം : ജനുവരി 27 ഇടതുപക്ഷ വിപ്ലവകവിയായിരുന്ന ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് സമർത്ഥിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനാണ് കേരളസർവ്വകലാശാല Phd ബിരുദം നൽകിയിരിക്കുന്നത്..Read More →

  ഏലൂര്‍ :ആരോഗ്യ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോൾ അതിന്റെ ലക്ഷ്യം ഉള്ളടക്കത്തില്‍ മാറ്റം വരുത്തുക എന്നതാണ്. മറ്റ് ലാബുകളിലും ദൂരെയുള്ള ആശുപത്രികളിലുംRead More →

26/1/23 തിരുവല്ല :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കർത്താവുമായ കെ. സി. ഷഡാനനൻനായരുടെ 157മത് ജയന്തി ആഘോഷങ്ങൾ ഇന്ന്തിരുവല്ല കൊറ്റനാട് കൃഷ്ണൻ നായർ നഗറിൽ(സത്രം ആഡിറ്റോറിയാം )സംഘടിപ്പിക്കുമെന്ന് കെ. സി. ഷഡാനനൻനായർ സ്മാരക ആചാര്യശ്രീRead More →

26/1/23 മലയാളിയായ ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ട പൊതുവാള്‍, വിദ്യാഭ്യാസ വിദഗ്‌ധന്‍ സി.ഐ. ഐസക്ക്‌, നെല്ലിനങ്ങളുടെ ജീന്‍ബാങ്കര്‍ എന്നറിയപ്പെടുന്ന ചെറുവയല്‍ കെ. രാമന്‍, കളരിഗുരു എസ്‌.ആര്‍.ഡി. പ്രസാദ്‌ എന്നിവര്‍ക്കു പത്മശ്രീ. ആറുപേര്‍ക്കു പത്മവിഭൂഷണും ഒന്‍പതു പേര്‍ക്കുRead More →

26/1/23 ഡൽഹി :രാജ്യം ഇന്ന് 74മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു.രാവിലെ9മണിക്ക് പ്രധാനമന്ത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ്Read More →

25/1/23 തിരുവനന്തപുരം :ഇത്തവണ സംസ്ഥാന ബജറ്റിൽ വിവിധ നികുതികളും ഫീസുകളും വര്‍ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. പൊതു സ്ഥിതിക്ക് ഒപ്പംRead More →