National (Page 240)

18/1/23 തിരുവനന്തപുരം :നികുതി ഘടനയിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി ധനമന്ത്രി.ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടയും യാഥാര്‍ത്ഥ്യമായതിന് പിന്നാലെയാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. അതേസമയം, കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റില്‍Read More →

17/1/23 മാന്നാർ പൊതൂർ ഗ്രാമത്തിൻ്റെ കഥ സിനിമയാകുന്നു. വ്യത്യസ്തമായ ഈ ത്രില്ലർ ചിത്രം അണിയിച്ചൊരുക്കുന്നത് ഡോ.മായയാണ്. തീമഴ തേൻ മഴ, സുന്ദരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച,ഡോ.മായ ആദ്യമായി സംവിധാനം ചെയ്യുന്ന ഇപ്പോൾRead More →

17/1/23 സാങ്കേതികസർവ്വകലാശാല ജീവനക്കാരെ സ്ഥലംമാറ്റി കൊണ്ടുള്ള വിസി ഡോ:സിസാ തോമസിന്റെ ഉത്തരവിനെതിരെ സർവ്വകലാശാലയുടെ ബോർഡ്‌ ഓഫ് ഗവർണേ ഴ്സ് യോഗത്തിൽ വാക് പോര്. വിസി ഇന്നലെ പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് സർവകലാശാലയുടെ നിലവിലെRead More →

17/1/23 ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണRead More →

17/1/23 തിരുവനന്തപുരം :കുട്ടികളിലെ വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു.Read More →

17/1/23 തിരുവനന്തപുരം :സിപിഎമ്മിന്റെ മാതൃക പിന്തുടർന്ന് ഗൃഹ സന്ദർശനതിനൊരുങ്ങി കോൺഗ്രസും.മുതിര്‍ന്ന നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും അടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗൃഹ സന്ദര്‍ശനത്തില്‍ പങ്കെടുക്കും. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും പരാതികളുണ്ടെങ്കില്‍ കേള്‍ക്കുകയും വിനയപൂര്‍വം മറുപടി നല്‍കുകയുംRead More →

16/1/23 തിരുവനന്തപുരം :സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി.ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധം. പൊതു ചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈRead More →

16/1/23 കൊച്ചി :കുസാറ്റ് വൈസ് ചാൻസിലർ ഡോ. K. N. മധുസൂദനനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാവാണ്ടോ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.  വി സി ക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാണ് ജസ്റ്റിസ്Read More →

16/1/23 ക്യാംപസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന അകാലത്തിൽ പൊലിഞ്ഞു പോയ ‘നന്ദിത’ എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം. ആർട്ട്സ് മീഡിയയുടെ ബാനറിൽ ശരത്ത് എസ്.സദൻ നിർമ്മിക്കുന്ന ഈ ചിത്രംRead More →

16/1/23 കൊല്ലം :ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടിയ പാലിൽ രാസ സാനിധ്യം കണ്ടെത്താൻ കഴിയാത്ത ഭക്ഷ്യവകുപ്പിനെതിരെ മന്ത്രി. ചിഞ്ചു റാണി. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയെന്ന് ക്ഷീര വകുപ്പിന്റെ കണ്ടെത്തലിനു വിരുദ്ധമായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെRead More →