Top News (Page 73)

ചെന്നൈ :പ്രശസ്ത നടനും, ഡി എം ഡി കെ പാർട്ടി സെക്രട്ടറിയുമായ വിജയകാന്ത് അന്തരിച്ചു.അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെRead More →

  തിരുവനന്തപുരം : വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ചോദ്യം ചെയ്യലിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ച പോലീസ് നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. കോടതിയില്‍ നിരന്തരം തിരിച്ചടി കിട്ടിയിട്ടും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാനായിRead More →

  തിരുവനന്തപുരം :പൂന്തുറ സാമൂഹികആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 2023 ജനുവരി നാലിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഭിമുഖം.Read More →

കൊച്ചി : വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ശിക്ഷRead More →

  തിരുവനന്തപുരം :ആറ്റിങ്ങല്‍ മണമ്പൂര്‍- വടശ്ശേരിക്കോണം റോഡില്‍ ഒറ്റൂര്‍ പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. മണമ്പൂര്‍ ഭാഗത്ത് നിന്നും വടശ്ശേരിക്കോണംRead More →

  തിരുവനന്തപുരം :പട്ടിക വർഗ വിഭാഗത്തിലുള്ള മുഴുവൻ പേർക്കും ആധികാരിക രേഖകൾ ലഭ്യമാക്കി ഊര് സജ്ജം എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാംപെയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതി ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ജെറോമിക്Read More →

  തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. അത്ലറ്റിക്‌സ്, ഫുട്ബോൾ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ടRead More →

  തിരുവനന്തപുരം :മികച്ചകലാകായിക പ്രതിഭകളുടെയും, പഠനത്തിൽ മികവ് കാട്ടിയ വിദ്യാർത്ഥികളുടെയും പേരുകൾ ഗവർണർക്ക് സർവ്വകലാശാല നൽകാതിരുന്നതാണ് ഗവർണർക്ക് സ്വന്തം നിലയിൽ നാല് വിദ്യാർത്ഥികളെ സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാൻ സാഹചര്യം നൽകിയതെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾRead More →

  തിരുവനന്തപുരം :ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ അനിമേഷന്‍ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ക്ക്നാളെമുതൽ തുടക്കം. നാളെ മുതല്‍ ഡിസംബര്‍ 31 വരെ 12Read More →

പത്തനംതിട്ട :ബസ് മേഖലയില്‍ മാത്രമല്ല, റോഡില്‍ എംവിഡി ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാവശ്യ ഇടപെടല്‍ കെ ബി ഗണേഷ് കുമാറിന് മുന്നിൽ  നടക്കില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് കുമാർ. പത്തനംതിട്ടയില്‍ നിന്നും കോയബത്തൂരിലേക്ക് സര്‍വീസ്Read More →