Top News (Page 99)

ഗാസ:ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.വടക്കന്‍ ഗാസയില്‍ നിന്നും ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകാൻ നിർദ്ദേശം നൽകി എന്നാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ്Read More →

റായ്പൂര്‍: അനുമതിയില്ലാതെ ഒരു വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ അറിവോടെയല്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ഭരണഘടനയുടെ 21-ാംRead More →

തിരുവനന്തപുരം : ജില്ലയിലെ കനത്ത മഴയിൽ കനത്ത വെള്ളക്കെട്ട്. ടെക്‌നോപ്പാർക്കിൽ വെള്ളം കയറി. വെള്ളായണിയിൽ ചില വീടുകളിൽ വെള്ളം കയറി. മണക്കാട്, പാറ്റൂർ, ചാക്ക, ഗൗരിശപ്പട്ടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.  നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽRead More →

  തിരുവനന്തപുരം :ആദി ശങ്കരാചാര്യരുടെ ജീവിത കാലഘട്ടം പോലും തെറ്റായി കാണിച്ച് തയ്യാറാക്കിയ ഒരു പ്രബന്ധത്തിന് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സർവ്വകലാശാല ഡോക്ടറേറ്റ് ബിരുദം നൽകുന്നത് സർവ്വകലാശാലയ്ക്ക് അപമാനമാണ്. ഈ ഗുരുതര വീഴ്ച വരുത്തിയ നിയുക്തRead More →

  പത്തനാപുരം: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി സെന്റ് സ്റ്റീഫൻസ് കോളേജിൽ സ്പോർട്സ് ക്വിസ് മത്സരം നടത്തി. കായിക വിഭാഗം മേധാവി ഡോ. സുബിൻ രാജ് എസ്. എസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റോയ്Read More →

  തിരുവനന്തപുരം :കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടപടികളിൽ ‘ചെയർമാൻ ‘ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാല വൈസ്Read More →

ന്യുഡൽഹി :ഇസ്രായേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്‌ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലസ്‌തീനോടുള്ള ഇന്ത്യയുടെ നിലപാടില്‍Read More →

നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉടവാള്‍ രാജപ്രതിനിധിക്ക് കൈമാറി. കേന്ദ്രമന്ത്രി വി മുരളീധരൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപൻ, മുൻ കേന്ദ്രമന്ത്രിRead More →

  കൊല്ലം :പത്താനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും കേരള യൂണിവേഴ്സിറ്റിയിൽ സെനറ്റിലേക്ക് തിരത്തെടുക്കപ്പെട്ട ഡോ. ബിജു . എ. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായ റവ.ഫാ. ജോർജ് മാത്യൂ . ഡോ. ശ്രീജയ്Read More →

അമൂല്യമീ നേത്രങ്ങൾ —-മുഖത്തിനഴാകാം വജ്രകണങ്ങൾ – നമ്മുടെയിരുമിഴികൾ, ഇരുൾ നിറയാതെ നന്മുടെ ജന്മം – എന്നും ശോഭിക്കാൻ, മിഴികളെയെന്നും സംരക്ഷിക്കാം -കാഴ്ച നശിക്കാതെ, നാമറിയാതെ പരിവർത്തനമിതു -കണ്ണിൽ നടക്കുന്നു, തളരാതുള്ളോരോട്ടകാരാം -നമ്മുടെ കണ്ണിണകൾ, നമുക്ക്Read More →