മുഖ്യമന്ത്രി വോട്ട് രേഖപെടുത്തി1 min read

കണ്ണൂർ :ധർമടം ബൂത്തിൽ മുഖ്യമന്ത്രി വോട്ട് രേഖപെടുത്തി. വീട്ടിൽ നിന്നും 400മീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.

എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഉറച്ചതാണെന്ന് തെളിയിക്കുന്ന താണ് ഈ തെരഞ്ഞെടുപ്പ്. ഭരണതുടർച്ച ഉണ്ടാകും, കഴിഞ്ഞതവണത്തെക്കാൾ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *