7/8/22
ബിർമിൻഹാം :കോമൺ വെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കൊയ്ത് മലയാളികൾ. ട്രിപ്പിൽ ജമ്പിൽ മലയാളി കളായ എൽദോ പോൾ സ്വർണവും, അബ്ദുള്ള അബുബക്കർ വെള്ളിയും നേടി.17.03മീറ്റർ ചാടിയാണ് എൽദോ പോൾ സ്വർണം നേടിയത്.17.02മീറ്റർ ആണ് അബ്ദുള്ള അബ്ദുൽ വെള്ളി നേടിയത്.

© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow