28/9/22
എറണാകുളം : ഐമുറി ഗവ യു.പി സ്കൂളിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റി വെൽ കാഴ്ചക്കാരിൽ വിസ്മയം ഉളവാക്കി.
നാവിൽ കൊതിയൂറുന്ന നാടൻ വിഭവങ്ങളും മറ്റ് വ്യത്യസ്ത രുചിക്കൂട്ടുകളും കുട്ടികൾക്ക് പരിചയപ്പെടാനും പങ്കു വെക്കാനും അവസരമൊരുക്കുന്നതായിരുന്നു പരിപാടി. പ്രധാന അധ്യാപിക ലത വി ആർ , പി ടി എ പ്രസിഡന്റ് K N പ്രതീപ് മറ്റ് പി ടി എ അംഗങ്ങൾ , രക്ഷിതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി