ചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ(59) അന്തരിച്ചു1 min read

4/9/23
തിരുവനന്തപുരം : ചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ(59) അന്തരിച്ചു.
മരണം ഹൃദയാഘാതത്തെത്തുടർന്ന്,
ഒരു മെയ് മാസപ്പുലരിയിൽ എന്ന സിനിമയുടെ നിർമ്മാതാവാണ്,
വെള്ളറട വിപിഎംഎച്ച് എസ് മാനേജരാണ്,
സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ശാന്തി കവാടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *