സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി1 min read

കൊച്ചി: സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി . പവന് 160 രൂപ വ്യാഴാഴ്ച ഉയർന്ന ശേഷമാണ് പവന് വില കുറയുന്നത് . പവന്‍റെ ഇന്നത്തെ വില 28,320 രൂപയാണ് . ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് . നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത് .

Leave a Reply

Your email address will not be published. Required fields are marked *