കൊല്ലം :ഗവർണർക്ക് വല്ലാത്ത മാനസികാവസ്ഥയിലാണെന്നും, ഇപ്പോൾ കാണിക്കുന്നത് ഷോ ആണെന്നും മന്ത്രി. വി. ശിവൻകുട്ടി. ഈ സംഭവത്തോടെ ഗവർണർ നിരന്തരം ഭരണഘടനാ ലംഘനം നടത്തുകയാണ്. ഞങ്ങളും സഞ്ചാരിക്കുമ്പോൾ നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. അപ്പോഴൊന്നും ഞങ്ങൾ ഇതുപോലെ വണ്ടിയിൽ നിന്നും ഇറങ്ങിയിട്ടില്ല, ഗവർണർക്ക് പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2024-01-27