14/6/22
തിരുവനന്തപുരം :തൊഴിൽ ദാന മേഖലയിലെ പുത്തൻ പ്രതീക്ഷയായ ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ 5മത്തെ ശാഖ ഉദിയൻകുളങ്ങരയിൽ പ്രശസ്ത സിനിമതാരം മായ വിശ്വനാഥ് ജനങ്ങൾക്കായ് നൽകി..
എംഡി ആർ.അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ പഠനോപകരണ വിതരണവും, പുരസ്‌കാര വിതരണവും നടന്നു .
വാർഡ് മെമ്പർ ബിന്ദു, പങ്കെടുത്തു. കോവിഡ്കാ ലത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച സ്റ്റാഫുകൾക്ക് പ്രോത്സാഹനമായി 2ഗ്രാം ഗോൾഡ് കോയിൻ വിതരണം ചെയ്യുകയും ചെയ്തു .
സാമൂഹ്യ സേവനവും, സമൂഹ നന്മയും മുൻനിർത്തി തൊഴിൽ അന്വേഷകാർക്ക് ആശ്വാസമായും, സത്യസന്ധത കൈമുതലാക്കി പ്രവർത്തിക്കുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ മറ്റു ശാഖാകൾ തിരുവനന്തപുരം, മെഡിക്കൽ കോളേജ്, തൈക്കാട്, പുല്ലാനിമുക്ക് എന്നിവിടങ്ങളിലുണ്ട്.