ഓണം…പോന്നോണം…. :കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായരുടെ കവിത1 min read

ഓണപ്പൂക്കളമെത്ര സുന്ദരമത്തിൻ , വൈവർണിഭാവം നമുക്ക്, ആനന്ദം വിളയിച്ചിടാം മധുരമാം , കാഴ്ചക്കിടം നൽകിടും , മാവേലിക്കകെഴും ന്നെല്ലുവാൻ, വഴിയിൽ നാം ദീപം തെളിക്കുന്നു : നാടെല്ലാം പൂവിളികൊണ്ടു സ്വാഗ തമുരച്ചീടുന്നു തോഷത്തോടെ , പൊൻ ചിങ്ങമെത്ര മധുരംഎല്ലാര്ക്കുമെ , അതപ്പൂവിട്ടു മുറ്റത്തായലങ്കര , തോരണങ്ങൾ കെട്ടി ഭംഗിയാക്കീടുന്നു , എങ്ങുമെ വൈദുയിത ദീപങ്ങളാ, ലങ്കാരമേകുന്ന വഴികൾ തോറും ധൃതം , കുട്ടികൾക്കെല്ലാം പലവിധം കേളികൾ , വൃദ്ധരും എവനയുക്തരും ചേർന്നിട്ടു , കേളിയടുന്നു മാവേലിയെ സ്വാഗതം , ചെയ്യുന്നായൊരുമ്പെട്ടു നിന്നിരുന്നു , ഓണം നമുക്ക് പോന്നോണമെന്നും ചിരി , ചാടിമുള്ളാസമോടെ നിരന്തരം , പൊൻ ചിങ്ങംഎത്ര മധുരമെല്ലാർക്കുമെ, കാത്തു നിൽക്കുന്നു പ്രതീക്ഷയോടങ്ങനെ , പൂവേപൊലി എന്നുള്ള മന്ത്രണമോതുന്നു , ചിത്തതി ലെല്ലാർക്കുമാനന്ദ നൃത്തങ്ങൾ , ആടുവാനെത്രയോ സ്വപ്‌നങ്ങൾ പൂക്കുന്നു………..!

കടക്കാവൂർ പ്രേമചന്ദ്രൻ നായർ , കണ്ണമ്മൂല. മൊബ് : 9846748613.

Leave a Reply

Your email address will not be published. Required fields are marked *