തിരുവനന്തപുരം :പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും പോളിംഗ് ഉദ്യോഗസ്ഥർ സാമഗ്രികളുമായി പോളിംഗ് സ്റ്റേഷനുകളിൽ എത്തി ബൂത്ത് സജ്ജീകരിക്കുന്നതിനുമായി പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾക്കും പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസമായ ഇന്ന് (25/04/2024) അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഉത്തരവിട്ടു.