രാഹുൽ പ്രതിപക്ഷ നേതാവ്1 min read

ഡൽഹി :കോൺഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. ഇൻഡ്യാ മുന്നണി തീരുമാനിച്ചു.

സത്യപ്രതിജ്ഞക്ക് ശേഷം ഇന്ന് വൈകുന്നേരം നടന്ന യോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *