നന്ദുർബാർ: മഹാരാഷ്ട്രയിലെ പ്രസിദ്ധ ജില്ലയായ നന്ദുർബാറിലെ മഹേന്ദ്ര പബ്ലിക് സ്കൂളിൽ വിപുലമായ ജന്മാഷ്ടമി പരിപാടികൾ നടന്നു.
ജില്ലയിലെ പ്രസിദ്ധമായ CBSE സ്കൂളുകളിൽ ഒന്നാണ് മഹേന്ദ്ര പബ്ലിക് സ്കൂൾ.
വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളോടൊപ്പം രാധാകൃഷ്ണ വേഷ പ്രശ്ചഛന്ന മത്സരം,ഉറിയടി എന്നിവനടത്തി.
സ്കൂൾ ഡയറക്ടർ ശ്രീമതി. പിനൽ ഷാ, പ്രിൻസിപ്പൽ ശ്രീമതി. കരുണ വിശ്വകർമ്മ,
വൈസ് പ്രിൻസിപ്പൽ ശ്രീ.ദേവേന്ദ്ര ഉപാസിനി, അക്കാദമിക് കോ ഓർഡിനേറ്റർ ആരതി നായർ എന്നിവർക്കൊപ്പം
അധ്യാപകരും വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.