27/5/23
തിരുവനന്തപുരം:ഗവർണർആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ എംജി,വിസി യുടെ താൽക്കാലിക ചുമതല നൽകുന്നതിന് മൂന്നുപേരുടെ പാനൽ സമർപ്പിച്ചു.നിലവിലെ വിസി ആയിരുന്ന ഡോ:സാബു തോമസ്, പ്രൊ വിസി അരവിന്ദ് കുമാർ, പ്രൊഫസർ കെ ജയചന്ദ്രൻ എന്നിവരുടെ പേരുകളാണ് നൽകിയത്. മലയാളം സർവ്വകലാശാലയിൽ വിസി യുടെ ചുമതല നൽകാൻ എംജി സർവകലാശാലയിലെ ഡോ: പി.എസ്. രാധാകൃഷ്ണനെ ശു പാർശ ചെയ്തിട്ടുണ്ട്
2023-05-27