ചിത്രം താനാജി: ദി അൺസംഗ് വാരിയരുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു1 min read

ബോളിവുഡ് ചിത്രം താനാജി: ദി അൺസംഗ് വാരിയരുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് .
മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലെ സൈനിക നേതാവായ തൻഹാജി മാലുസാരെയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട് ആണ്.2020 ജനുവരി 10ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുക . കാജോൾ അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തും .

Leave a Reply

Your email address will not be published. Required fields are marked *