മികവിന്റെ പത്തരമാറ്റുമായി മൈലം നേതാജി ഗ്രന്ഥശാല യുടെ “മികവ് 2022”1 min read

28/6/22

അരുവിക്കര : മൈലം നേതാജി ഗ്രന്ഥശാല സംഘടിപ്പിച്ച മികവ് 2022 K.S ശബരീനാഥൻ EX.. MLA ഉത്ഘാടനം ചെയ്തു.

ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ നേതാജി ഗ്രന്ഥശാല പ്രസിഡന്റ് തോപ്പിൽ ശശിധരൻ അദ്ധ്യക്ഷനായിരുന്നു. + 2 വിന് ഉന്നത വിജയം കരസ്മാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ്  ദാനം Ks ശബരീനാഥൻഎംഎൽഎനിർവഹിച്ചു.

സൈനികരെ ആദരിക്കൽ ആനാട് ജയനും. SSLC യിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള  അവാർഡ് ദാനം വെള്ളനാട് ശശിയും നിർവഹിച്ചു.

L ബാബുരാജ്ര,മേശ് ചന്ദ്രൻ , രാധാകൃഷ്ണൻ നായർ,മോഹൻദാസ് , ശ്രീധരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗ്രന്ഥശാല സെക്രട്ടറി ഉഷ കുമാരി സ്വാഗതവും ട്രഷറർ സുഷUs നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *