11/11/22
തിരുവനന്തപുരം :കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാതല കോളേജ് വിഭാഗം പ്രഭാഷണം, ചിത്ര രചന, ഉപന്യാസ രചന മത്സരത്തിൽ എല്ലാ വിഭാഗങ്ങളിലും നാഷണൽ കോളേജ് വിദ്യാർത്ഥികൾ വിജയിച്ചു.
തിരുവനന്തപുരം പൂജപ്പുര സി അച്യുത മേനോൻ ഫൗണ്ടേഷനിൽ നടന്ന
ഇംഗ്ലിഷ് പ്രഭാഷണ മത്സരത്തിൽ Dibiyanshu Goswami (S3 Bcom CA) ഒന്നാം സ്ഥാനവും
Al khayam (S3 MA) രണ്ടാം സ്ഥാനവും നേടി.
ഹിന്ദി ഉപന്യാസ രചനാമത്സരത്തിൽ Angel (S3 BA) ഒന്നാം സ്ഥാനം നേടി.
ചിത്രരചനാമത്സരത്തിൽ Nandana A S(S3 PCA) രണ്ടാം സ്ഥാനവും
Noufiya (S3 MA) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാർഥികളെ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എസ് എ ഷാജഹാൻ അനുമോദിച്ചു