2/8/23
ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ കടുത്ത പ്രതിക്ഷേധവുമായി NSS.” ഷംസീറിന്റെ പ്രസ്താവന ചങ്കിൽ തറച്ചു, ഹിന്ദുക്കൾ അവരുടെ ഏതൊരു പ്രവർത്തിയുടെയും തുടക്കം കുറിക്കുന്നത് ഗണപതി ഭഗവാനെ സ്മരിച്ചു കൊണ്ടാണ്, നമ്മുടെ വിശ്വാസത്തിനെതിരെ യുള്ള പ്രസ്താവനക്ക് മാപ്പില്ല,സ്പീക്കറുടെ പരാമർശം ഹൈന്ദവ വിരുദ്ധം, പ്രത്യേക സമുദായത്തിൽ പെട്ട ആളിന്റെ പ്രസ്താവനയിൽ വിട്ടുവീഴ്ച്ചയില്ല,പരാമർശം പിൻവലിച്ച് ഷംസീർ മാപ്പ് പറയണമെന്നും, എ. കെ. ബാലൻ മറുപടി അർഹിക്കുന്നില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.