13/11/22
തിരുവനന്തപുരം :ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ അച്ചടി മേഖലയുടെ അവസാന വാക്കായിരുന്ന പാലോട് പേപ്പർ മിൽ പുനർജീവനത്തിന്റെ പാതയിൽ.മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗം റോയൽ ട്രാവൻകൂർ ചെയർമാൻ രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പരിഷ്കരിച്ച ലോഗോ പ്രകാശനം സിനിമതാരം മധുപാൽ നിർവഹിക്കും.
1992-ൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരൂപീകരിച്ച പാലോട് പേപ്പർ മിൽസ് ലിമിറ്റഡ്ഇന്ത്യൻ കമ്പനീസ് ആക്ട്, 1956 ലെ വ്യവസ്ഥകൾ പ്രകാരം 1996ൽ പബ്ലിക് ലിമിറ്റഡാക്കി മാറ്റുകയും ചെയ്ത പാലോട് പേപ്പർ മിൽ ഇൻഡസ്ട്രിയൽ ഗ്രേഡ് പാക്കിംഗ് പേപ്പറുകളും ഗുണനിലവാരമുള്ള പേപ്പറുകളും നിർമ്മിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു