തിരുവനന്തപുരം :ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു.പെരിങ്ങമല പഞ്ചായത്ത് ഭരണം കൈവിട്ട് പോയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വച്ചതെന്നാണ് രവി പ്രതികരിച്ചത്. രാജികത്ത് കെപിസിസിക്ക് കൈമാറി
2024-02-16

© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow