പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് അധ്യാപകരെ അനുമോദിച്ചു1 min read

 

കൊല്ലം :പത്താനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും കേരള യൂണിവേഴ്സിറ്റിയിൽ സെനറ്റിലേക്ക് തിരത്തെടുക്കപ്പെട്ട ഡോ. ബിജു . എ. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായ റവ.ഫാ. ജോർജ് മാത്യൂ . ഡോ. ശ്രീജയ് . ആർ, ഭൗതിക ശാസ്ത്രത്തിൽ ഗൈഡ് ഷിപ് ലഭിച്ച ഡോ. പിള്ള അശ്വതി എന്നിവരെ KPCTA സംസ്ഥാന സെക്രട്ടറി ഡോ. എബ്രഹാം എ, KPCTA ജില്ലാ സെക്രട്ടറി ഡോ. സുബിൻ രാജ് . എസ്. എസ്, യൂണിറ്റ് സെക്രട്ടറി ഡോ. ഷാരോൺ എസ്. മറ്റ് യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *