റെക്കോർഡുകൾ തകർത്ത് ചാണ്ടി ഉമ്മൻ..37000 ഭൂരിപക്ഷം കടന്നു ..നിലം തൊടാതെ ജെയ്ക്ക്, കെട്ടിവെച്ച കാശ് പോലും നേടുമോ എന്ന സംശയത്തിൽ ബിജെപി1 min read

8/9/23

കോട്ടയം :ഉമ്മൻ‌ചാണ്ടിയുടെ ഭൂരിപക്ഷത്തെ കടത്തിവെട്ടി ചാണ്ടി ഉമ്മൻ.37552 വോട്ടിന്റെ ഭൂരിപക്ഷം കടന്ന് ചാണ്ടി ഉമ്മൻ കുതിക്കുന്നു. സ്വന്തം നാട്ടിൽ പോലും ലീഡ് നേടാനാകാതെ ജെയ്ക്ക് കിതച്ചു. തകർന്നടിഞ്ഞ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *