ചാണ്ടിയുടെ പടയോട്ടം…17000കടന്ന് ചാണ്ടി ഉമ്മൻ .. നിലം തൊടാതെ LDF, ചിത്രത്തിൽ പോലുമില്ലാതെ ബിജെപി1 min read

8/9/23

കോട്ടയം :സ്വന്തം തട്ടകത്തിലും അടിതെറ്റി ജെയ്ക്ക്…. തുടക്കം മുതൽ തുടങ്ങിയ ലീഡ് വിട്ടുകൊടുക്കാതെ കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ.3പഞ്ചായത്ത് എണ്ണികഴിഞ്ഞപ്പോൾ 17023വോട്ടിന്റെ ലീഡ് നേടി ചാണ്ടി ഉമ്മൻ

Leave a Reply

Your email address will not be published. Required fields are marked *