സിവിൽ സ്റ്റേഷനിൽ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു1 min read

 

തിരുവനന്തപുരം :രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവീകരിച്ച മെഡിക്കൽ ലാബ് തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ ട്രഷറിക്ക് സമീപം പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ ലബോറട്ടറി സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാണ്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം ലഭ്യമാണെന്ന് എഡിഎം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *