തിരുവനന്തപുരം :ഉദ്ധവ് താക്കറെ ശിവസേന കേരളഘടകത്തെ UDF ൽ ഉൾപ്പെടുത്തണമെന്ന് ‘ആവശ്യപ്പെട്ടു.കൊണ്ടുള്ള കത്ത് 11 30 am ന് UDF കൺവീനറും KPCC.പ്രസിഡണ്ട് ഇൻ ചാർജ് ആയിട്ടുള്ള. MM.ഹസ്സന് നൽകി.KPCC’ഓഫീസിൽ വച്ച് കൂടിയ മീറ്റിങ്ങിൽ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പെരിങ്ങമ്മല അജി.സാമ്പത്തിക കാര്യ സമിതി ചെയർമാൻ കോട്ടുകാൽ ഷൈജു.ജീവകാരുണ്യ.പ്രവർത്തന കമ്മിറ്റി സംസ്ഥാന പ്രസിഡൻറ് രാമ സുബ്രഹ്മണ്യം.ശിവസേന സംസ്ഥാന സമിതി അംഗം കെ പി നായർ.എന്നിവർ ചേർന്നാണ് കത്ത് നൽകിയത്. 25.ന് .പ്രതിപക്ഷ നേതാവ് VD.സതീഷനുമായി ചർച്ച നടത്തി.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി മുന്നണിയിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും .ഇപ്പോൾ നടക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇലക്ഷൻ കമ്മറ്റിയിൽ ശിവസേനയെ ഉൾപ്പെടുത്താമെന്ന് MM.ഹസൻ’ചർച്ചയിൽ പറഞ്ഞതായും നേതാക്കൾ പറഞ്ഞു..