എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.1 min read

തിരുവനന്തപുരം : എസ്എസ് എൽസി പരീക്ഷാ ഫലംനാളെ  പ്രഖ്യാപിക്കും.  ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി സി രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷാ ഫലം വെബ് സെറ്റ് , മൊബൈൽ ആപ്പ് എന്നി വഴിയിലൂടെ അറിയാം ww.result. kite. kerala.gov.in എന്ന പ്രത്യേക ക്ലൗഡനിഷ്ഠിത പോർട്ടൽ വഴിയും സഫലം 2020 എന്ന മൊബൈൽ ആപ് വഴിയും എസ് എസ് എൽ സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) സംവിധാനം ഒരുക്കിയതായി കെറ്റ് അധികൃതർ അറിയിച്ചു. 4.2 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തുയിരിക്കുന്നത്. ഓരോ വിദ്യാർത്ഥിയുടേ ഫലത്തിന് പുറമെ സ്കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ല തലങ്ങളിലുള്ള റിസൾട്ട് അവലോകനം ചെയ്യുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *