അനന്തപുരിയുടെ വികസനം :ഉപഗ്രഹ നഗരം ആണ് പ്രായോഗികമെന്ന് തിരുവനന്തപുരം ജില്ലാ വികസന സമിതി1 min read

6/2/23

വിഴിഞ്ഞം തുറമുഖ അനന്തരം വികസനം
തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ നിന്നും മാറി
കരമനയാറിന്റെ കിഴക്ക് താമസിക്കുന്ന പിന്നോക്ക ജനതയ്ക്ക് കൂടി പ്രയോജനകരമായി നെയ്യാറ്റിൻകര താലൂക്കിൽ സാധ്യമാക്കുന്ന തരത്തിൽ വിവിതോദ്യേശ്യ Compact വ്യാവസായിക ടൗൺഷിപ്പ് പട്ടണങ്ങൾ ആകുന്ന തരത്തിൽ പുതിയ Utility കളും സ്ഥലം ഏറ്റെടുക്കലും നടത്തി തിരുവനന്തപുരത്ത് വ്യാപക വികസനം
സൃഷ്ടിക്കണമെന്നും ജില്ലാ വികസന സമിതിആവശ്യപ്പെട്ടു.

ഈ സുപ്രധാന ആവശ്യങ്ങൾ നിവേദനം ആയി നൽകി ഉദ്യോഗസ്ഥ തലങ്ങളിൽ കാര്യങ്ങൾ അവതരിപിച്ച് സർക്കാരിന്റെ പഴയ അപ്രായോഗിക തീരുമാനം ആയ കഴക്കൂട്ടം വിഴിഞ്ഞം വ്യാവസായിക റൂട്ട് എന്ന അപ്രായോഗിക
പ്രോജക്ട് പുനർചിന്തയ്ക്ക് പ്രേരിച്ചിക്കുകയും പുതിയ ഉപഗ്രഹ വ്യാവസായിക നഗര പദദതി എന്ന നിലയിൽ നെയ്യാറ്റിൻകര ദേശത്തുള്ള outer Ring Road ലേയ്ക്ക് നേടി എടുക്കുകയും ചെയ്ത
വിഴിഞ്ഞം ട്രാവൻകൂർ ഡെവലപ്മെന്റ് ആക്ഷൻ കൗൺസിലിന്റെ വിജയമാണെന്നും ജില്ലാ വികസന സമിതി പറഞ്ഞു.

 

ശ്രീ. ചെങ്കൽ അഭിലാഷ് നാടാർ . ( LDF , Industrialist ) നെയ്യാറ്റിൻകര

ശ്രീ. കൊണ്ണിയൂർ സനിൽ . (NSF ,Industrialist)കാട്ടാക്കട

ശ്രീ. കരിച്ചൽ ജയകുമാർ. ( UDF ) വിഴിഞ്ഞം

ശ്രീ. R . ജയറാം . (Industrialist) കോവളം

ശ്രീ. രാജൻ ബാബു. (Industrialist) പാപ്പനംകോട്

ശ്രീ. ജിജോയ് വില്യം നാടാർ ( IT – കോഡിനേറ്റർ ) വട്ടിയൂർക്കാവ്.

ശ്രീ. നിഷാന്ത് (NSF – യൂത്ത് വിഗ് )

 

Leave a Reply

Your email address will not be published. Required fields are marked *