നിങ്ങൾക്കും ടൈലർ ആകാം, സൗജന്യ സ്വയം തൊഴിൽ പരിശീലനം1 min read

17/6/22

തിരുവനന്തപുരം :കേന്ദ്ര- സംസ്ഥാനസർക്കാരുകളുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ സ്വയംതൊഴിൽ പരിശീലന പരിപാടി 27.06.2022 ന് ആരംഭിക്കുന്നു.താങ്കൾ 18 നും 45 നും ഇടയ്ക്കു പ്രായമുള്ള തിരുവനന്തപുരം ജില്ലാ നിവാസിയാണെങ്കിൽ ഉടനെ രജിസ്റ്റർ ചെയ്യുക *

🔹🔹🔹🔹🔹🔹🔹🔹🔹🔹
*_*ടൈലറിങ് കോഴ്സ് * _*
🔹🔹🔹🔹🔹🔹🔹🔹🔹🔹
കോഴ്സിലേക്കുള്ള പ്രവേശനം അഭിമുഖം മൂലമായിരിക്കും. 23.06.2022,വ്യാഴ്ച, വഴുതക്കാട് വച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
_ക്ലാസുകൾ രാവിലെ 9.30 മുതൽ 5.30 മണി വരെ. (ഭക്ഷണം കൊണ്ടുവരേണ്ടതില്ല.)
*_വിദഗ്ദ്ധരായ പരിശീലകർ. സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള EDP ക്ലാസുകളും. പരിശീലന ശേഷം വിവിധ സർക്കാർ സബ്സിഡിയുള്ള വായ്പാ പദ്ധതികളിലൂടെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് സ്വന്തം സംരംഭം ഒറ്റയ്ക്കോ കൂട്ടയോ ആരംഭിച്ച് സ്വയം തൊഴിൽ നേടാം._*

പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടനെ 0471- 2322430 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യുക.
*കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടുള്ള പരിശീലനം .*

*ഐ ഒ ബി ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം*
ഫോറസ്റ്റ് ഓഫീസ് ലെയിൻ, വഴുതയ്ക്കാട്,
തിരുവനന്തപുരം
0471 – 2322430
_(കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജില്ലയിഉള്ള സംരംഭകത്വ വികസനസ്ഥാപനം)_
⛩️⛱️💻💫💫💻⛱️⛩️ https://docs.google.com/forms/d/e/1FAIpQLScEZYK6icbvopy7EAdk-NCingQFq6UozUx9CFTC5WnrtqgbfQ/viewform?usp=sf_link https://forms.gle/p2s7swdLCNxiv1

Leave a Reply

Your email address will not be published. Required fields are marked *