19/5/23
ഡൽഹി :2000രൂപ നോട്ടുകൾ പിൻ വലിക്കാൻ റിസർവ് ബാങ്ക് തീരുമാനം.2000നോട്ടുകൾ വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. ഇപ്പോൾ ഉള്ള നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ല. സെപ്റ്റംബർ 30വരെ നോട്ടുകൾ മാറാൻ സമയമുണ്ട്.
നോട്ടുകൾ മാറാൻ RBI യുടെ 19ശാഖകളിൽ സൗകര്യമുണ്ട്. ബാങ്കുകളിൽ നിന്നും പരമാവധി 20000രൂപ വരെ 2000രൂപ നോട്ടുകൾ ഒറ്റ തവണ മാറാൻ സാധിക്കും.
രാജ്യത്ത് ഡിജിറ്റൽ കറൻസിയുടെ ഉപഭോഗം പ്രോത്സാഹിപിക്കാനുള്ള സാധ്യതയും,1000രൂപ നോട്ട് തിരികെ വരാനുള്ള സാധ്യതയും കാണുന്നു