4/4/23
പാലക്കാട് :അട്ടപ്പാടിയിൽ വാളയാർ ആവർത്തിച്ചില്ലെന്ന് അഡ്വ. A. ജയശങ്കർ.കോടതി വിധിയെ പൂർണമായും അംഗീകരിക്കുന്ന പോസ്റ്റിൽ പ്രോസിക്യൂട്ടറെയും, ജഡ്ജിയെയും അഭിനന്ദിക്കുകയും ചെയ്യുന്നു.
അഡ്വ. A. ജയശങ്കറിന്റെ FB പോസ്റ്റ്
‘അട്ടപ്പാടിയിൽ വാളയാർ ആവർത്തിച്ചില്ല; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
നീതിക്കു വേണ്ടി പതറാതെ പോരാടിയ പ്രോസിക്യൂട്ടർ രാജേഷ് മേനോനും പാറപോലെ ഉറച്ചു നിന്ന അഡീഷണൽ സെഷൻസ് ജഡ്ജി രതീഷ് കുമാറിനും അഭിവാദ്യങ്ങൾ’