12/8/23
തിരുവനന്തപുരം :ആരോഗ്യഭാരതി കല്ലിയൂർ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടന്നു വരുന്ന സൗജന്യ ചികിൽസയുടെ ഭാഗമായി ഇന്ന് ഹോമിയോ ആയുർവേദ ക്യാമ്പുകൾ വാഴവിള കാര്യാലയത്തിൽ നടന്നു. ഡോക്ടർ രാജശേഖരൻ, ഡോക്ടർ രഘു, ഡോക്ടർ രജിത എന്നിവർ നേതൃത്വം നൽകി. കല്ലിയൂർ ഗവണ്മെൻറ് ആയുർവേദ ഡിസ്പൻസറിയുടെ സഹകരണത്തോടെയാണ് ആയുർവേദ മരുന്നുകൾ നൽകിയത്.
Related posts:
- വിദ്യാർത്ഥികൾ ക്യാമ്പസിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നെന്ന് ആരോപിച്ച അധ്യാപികയെ സ്ഥലം മാറ്റി, സർക്കാർ നടപടി തെറ്റായ സന്ദേശം നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read
- വെള്ളായണി കാളിയൂട്ടിനോടാനുബന്ധിച്ച് ആരോഗ്യഭാരതിയും, നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി1 min read
- ഏപ്രിൽ 2… ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തെ കുറിച്ച് ആരോഗ്യഭാരതി ഉപാധ്യക്ഷൻ ഡോ. D. രഘു1 min read
- ആരോഗ്യം സമ്പത്തെന്ന സന്ദേശം നൽകി ആരോഗ്യഭാരതി മെഡിക്കൽ ക്യാമ്പ്1 min read
- പഠനോപകരണ വിതരണവും , അവാർഡ് വിതരണവും സംഘടിപ്പിച്ചു1 min read